ബസില്‍ കടത്തിയ അഞ്ചുകിലോ പാന്‍മസാല ഉല്‍പ്പന്നങ്ങളുമായി യു പി സ്വദേശികള്‍ അറസ്റ്റില്‍
Jan 12, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2017) ബസില്‍ കടത്തിയ അഞ്ച് കിലോ പാന്‍മസാല ഉല്‍പന്നങ്ങളുമായി രണ്ട് യു.പി സ്വദേശികളെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
യു.പിയിലെ രക്ഷന്‍(24), രാജേന്ദ്ര(21) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് മാടയില്‍ വെച്ച് എക്‌സൈസ് ബസ് തടഞ്ഞാണ് പാന്‍മസാലകടത്ത് പിടികൂടിയത്.
യു.പിയിലെ രക്ഷന്‍(24), രാജേന്ദ്ര(21) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് മാടയില്‍ വെച്ച് എക്‌സൈസ് ബസ് തടഞ്ഞാണ് പാന്‍മസാലകടത്ത് പിടികൂടിയത്.
Keywords: Kasaragod, Kerala, arrest, Police, Bus, UP natives arrested with Panmasala.