75 കിലോ പാന്‍ ഉത്പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍
Aug 11, 2017, 11:20 IST
കാസര്‍കോട്:(www.kasargodvartha.com 11/08/2017) ട്രെയിനില്‍ കടത്തുകയായിരുന്ന 75 കിലോ പാന്‍ ഉത്പന്നങ്ങളുമായി യു.പി സ്വദേശിയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മംഗളൂരു- ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍നിന്നുമാണ് 75,000 രൂപ വിലവരുന്ന പാന്‍ മസാലകള്‍ റെയില്‍വേ സംരക്ഷണ സേനയും എക്സൈസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റു ചെയ്തു. ആര്‍.പി.എഫ് എ.എസ്.ഐ ബിനോയ് കുര്യന്‍, എക്സൈസ് ഓഫീസര്‍ രഞ്ജിത് ബാബു, ആര്‍.പി.എഫിലെ സഞ്ജയ്കുമാര്‍, കെ. ചിത്രരാജ്, കെ. ശശി എന്നിവരുടെ നേതൃത്വത്തിലാണ് പാന്‍മസാല വേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Train, Arrest, Pan product, Manglore-Chennai super fast, Exice,RPF, UP native arrested with Panmasala