കഞ്ചാവുമായി യു.പി സ്വദേശി അറസ്റ്റില്‍
Nov 4, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 04/11/2016) കഞ്ചാവുമായി യു.പി സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. യുപി സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ താമസക്കാരനുമായ ചന്ദ്രബാബു (22)വിനെയാണ് എക്‌സൈസ് സി.ഐ വേലായുധന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി.
ഉപ്പളയില്‍ നിന്നാണ് കഞ്ചാവ് തനിക്ക് ലഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ചന്ദ്രബാബു എക്‌സൈസിനോട് വെളിപ്പെടുത്തി.
ഉപ്പളയില്‍ നിന്നാണ് കഞ്ചാവ് തനിക്ക് ലഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ചന്ദ്രബാബു എക്‌സൈസിനോട് വെളിപ്പെടുത്തി.
Keywords: Kasaragod, Kerala, Police, arrest, Ganja, Ganja seized, U.P native arrested with Ganja.