നെല്ലിക്കുന്ന് കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
Dec 22, 2014, 19:26 IST
കാസര്‍കോട്: (www.kasargodvartha.com 22.12.2014) നെല്ലിക്കുന്ന് കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം കരക്കടിഞ്ഞത്.
ഒരുദിവസത്തെ പഴക്കം മാത്രമാണുള്ളത്. അരക്കൈ ഉള്ള ഷര്‍ട്ടും കാവി മുണ്ടുമാണ് വേഷം. ശരീരത്തില്‍ പൂണൂലും ധരിച്ചിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങള്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനുകളിലേക്കെല്ലാം കൈമാറിയിട്ടുണ്ട്.

Keywords : Nellikunnu, Dead body, Police, Kasaragod, Kerala, Nellikkunnu Beach,Unknown dead body found.