നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
Aug 28, 2014, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 28.08.2014) നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. 50 വയസ് പ്രായംതോന്നിക്കുന്ന ആളുടെ മൃതദേഹമാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഹാര്‍ബറിന് സമീപം കരക്കടിഞ്ഞത്. ചുവന്ന നിറത്തിലുള്ള ട്രൗസറും കറുത്ത വരയുള്ള വെള്ള ഷര്‍ട്ടുമാണ് വേഷം.
മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ട് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read:
എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതിക്ക് തുടക്കം
Keywords: Kasaragod, Kerala, Nellikunnu, Harbor, Dead body, Found, Sea, Age, Unknown dead body found near Nellikunnu harbor.
Advertisement: