തുരുത്തി കടവില്‍ അജ്ഞാത മൃതദേഹം
Jul 25, 2016, 18:51 IST
അണങ്കൂര്‍: (www.kasargodvartha.com 25/07/2016) തുരുത്തി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് പുഴയിലൂടെ മൃതദേഹം ഒഴുകി വരുന്നത് പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കറുത്ത ഷര്‍ട്ടും, കറുത്ത ട്രൗസറുമാണ് വേഷം. ഏകദേശം 40 വയസ് പ്രായം തോന്നിക്കും.
Keywords : Anangoor, Dead body, Natives, Police, Kasaragod, Thuruthi.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കറുത്ത ഷര്‍ട്ടും, കറുത്ത ട്രൗസറുമാണ് വേഷം. ഏകദേശം 40 വയസ് പ്രായം തോന്നിക്കും.
ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
ടീം കാസര്‍കോട് വാര്‍ത്ത