city-gold-ad-for-blogger
Aster MIMS 10/10/2023

റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതേഹം തലവേര്‍പെട്ട നിലയില്‍

ഉപ്പള: (www.kasargodvartha.com 04.11.2019) റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതേഹം തലവേര്‍പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിനരികില്‍ നിന്നും ഒരു ബാഗ് കണ്ടെത്തിയിരുന്നുവെങ്കിലും ഇതില്‍ നിന്നും ആളെ തിരിച്ചറിയാനുള്ള ഒന്നും കണ്ടെത്താനായില്ല. 35 വയസ് പ്രായം തോന്നിക്കും. ട്രെയിനില്‍ നിന്ന് വീണതാണോ ആത്മഹത്യ ചെയ്തതാണോ എന്ന് സ്ഥിരീകരിക്കാനായില്ല.
റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതേഹം തലവേര്‍പെട്ട നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
 
Keywords:  Kasaragod, Kerala, news, Uppala, Death, Railway, Unknown dead body found in Railway track
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL