പയസ്വിനി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
Sep 10, 2019, 20:17 IST
ബേഡകം: (www.kasargodvartha.com 10.09.2019) പയസ്വിനി പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടംതട്ട ഒളിയത്തടുക്കയിലാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം കൊറ്റുമ്പ തൂക്കുപാലത്തില്‍ നിന്നും പുഴയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
ബേഡകം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bedakam, Deadbody, River, Unknown dead body found in Payaswini River
< !- START disable copy paste -->