യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രകടനം നടത്തി
Jun 27, 2012, 16:37 IST
![]() |
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സുകളുടെ സംയുക്താഭിമുഖ്യത്തില്‍ സിണ്ടിക്കേറ്റ് ബാങ്കിലേക്ക് നടന്ന പ്രതിഷേധ പ്രകടനം |
പൊതുയോഗത്തില്‍ കെ രാഘവന്‍ അധ്യക്ഷനായി. വി മനോജ്, എന്‍ കുഞ്ഞികൃഷ്ണന്‍, വികാസ്, കെ വി മുരളി, കെ എം പ്രകാശന്‍ കെ കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി ദാമോദരന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന യോഗത്തില്‍ എം വി ജയന്‍, എന്‍ അശോക് കുമാര്‍, ടി കൃഷ്ണന്‍, വി വി കൃഷ്ണന്‍, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, United Forum of Bank Unions, March, Syndicate, Bank.
Keywords: Kasaragod, United Forum of Bank Unions, March, Syndicate, Bank.