എന്‍ഡോസള്‍ഫാന്‍: യൂണിയന് ബാങ്ക് ഒരുലക്ഷം നല്കി
Aug 15, 2012, 20:21 IST

കലക്ട്രേറ്റ് ചേമ്പറില്‍ ബാങ്ക് കോഴിക്കോട് റീജനല്‍ ഓഫീസ് ഡി.ജി.എം. ജയദേവന് , കലക്ടര്‍ വി.എന്‍. ജിതേന്ദ്രന് ചെക്ക് കൈമാറി. ബാങ്ക് ചീഫ് മാനേജര്‍ വേണുഗോപാല്‍ റാവു, ബാങ്ക് മാനേജര്‍ ജോര്‍ജ്ജ് തോമസ്, ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ബാബു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords: Kasargod, Endosulfan, Union Bank, Collectrate, Kerala