ഏക സിവില്‍കോഡിനെതിരെ ഉപ്പളയില്‍ റാലി നടത്തി
Nov 22, 2016, 09:30 IST
ഉപ്പള: (www.kasargodvartha.com 22/11/2016) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ സമസ്ത ശരീഅത്ത് സംരക്ഷണ റാലി സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡിന്റെ പേരില്‍ വിശ്വാസ സ്വാതന്ത്ര്യം ഇല്ലാത്താക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ റാലി നയാബസാറില്‍ നിന്നും ആരംഭിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗം പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാറുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട് പ്രാര്‍ത്ഥന നടത്തി. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, സാലൂദ് നിസാമി, എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് അസ്ഹരി, എസ് കെ എസ് എസ് എഫ് മണ്ഡലം പ്രസിഡന്റ് ഇസ്മായില്‍ അസ്ഹരി, എസ് പി സലാഹുദ്ദീന്‍, പാത്തൂര്‍ ഉസ്താദ്, മജീദ് ദാരിമി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സുബൈര്‍ നിസാമി, എ കെ മുഹമ്മദ്, പി എച്ച് അസ്ഹരി, ഖാലിദ് ബാഖവി, അബ്ദുല്ല മുസ്‌ലിയാര്‍, അബുല്‍ അക്രം എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Uppala, Manjeshwaram, Committee, Samastha, Rally, UM Abdul Rahman Musliyar, Inauguration, Uniform civil code rally in Uppala.