ഏക സിവില്‍ കോഡ്: മുസ്ലിം ലീഗ് വിളിച്ചു ചേര്‍ക്കുന്ന, മത സംഘടനകളുടെ യോഗം വെള്ളിയാഴ്ച
Nov 3, 2016, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 03.11.2016) ഏക സിവില്‍കോഡ് ഉള്‍പ്പെടെയുളള ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ക്കുന്ന മത സംഘടനകളുടെ യോഗം വെള്ളിയാഴ്ച നടക്കും.
ജില്ലയിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് വേണ്ടി വിവിധ മുസ്ലിം മത സംഘടനകളുടെ സംയുകതയോഗം വെളളിയാഴ്ച മൂന്ന് മണിക്ക് കാസര്‍കോട് ചേരുമെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ അറിയിച്ചു.
Keywords: Kerala, kasaragod, Muslim-league, Cherkalam Abdulla, Uniform civil code: IUML conduct religious organization Meeting on Friday.

Keywords: Kerala, kasaragod, Muslim-league, Cherkalam Abdulla, Uniform civil code: IUML conduct religious organization Meeting on Friday.