city-gold-ad-for-blogger

ജനറല്‍ ആശുപത്രിയില്‍ മരിച്ചയാളെ തിരിച്ചറിയാനായില്ല

കാസര്‍കോട്: (www.kasargodvartha.com 24/02/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരിച്ചയാളെ തിരിച്ചറിയുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചികിത്സയിലായിരുന്ന കൃഷ്ണന്‍ (45) ആണ് മരണപ്പെട്ടത്.

മെലിഞ്ഞ ശരീരം, 171 സെ.മീ ഉയരം, ചുവന്ന നിറത്തിലുള്ള ലുങ്കിയാണ് വേഷം. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9497964416, 04994 230100.
ജനറല്‍ ആശുപത്രിയില്‍ മരിച്ചയാളെ തിരിച്ചറിയാനായില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Hospital, Death, Police, Investigation, Krishnan. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia