അണ്ടര്‍ 23 കേരള ടീം; മുഹമ്മദ് അസ്ഹറുദ്ദീന്‍ വൈസ്‌ക്യാപ്റ്റന്‍
Oct 11, 2016, 12:08 IST
കാസര്‍കോട്: (www.kasargodvartha.com 11/10/2016) നാഗ്പൂരില്‍ വെച്ച് നടക്കുന്ന സി.കെ. നായിഡു ട്രോഫിക്ക് വേണ്ടിയുള്ള ദേശീയ മത്സരങ്ങളില്‍ അണ്ടര്‍ 23 കേരള ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തളങ്കരയിലെ
മുഹമ്മദ് അസ്ഹറുദ്ദീനെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തെരെഞ്ഞെടുത്തു.
കേരളാ രഞ്ജി ടീം സാധ്യത പട്ടികയിലും അസ്ഹറുദ്ദീന്‍ അംഗമാണ്. വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹറുദ്ദീനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Keywords: Kasaragod, Kerala, Cricket Tournament, Under 23 Kerala team, Vice captain, Under 23 Kerala team: Mohammed Asharuddeen elected as Vice captain.