അണ്ടര്‍ 14 ക്രിക്കറ്റ്: കാസര്‍കോട് ജില്ലയെ ജഗന്നാഥ് നയിക്കും
Nov 1, 2016, 11:23 IST
കാസര്‍കോട്: (www.kasargodvartha.com 1/11/2016) നവംബര്‍ ഏഴ് മുതല്‍ തലശ്ശേരിയിലും പെരിന്തല്‍മണ്ണയിലും വെച്ച് നടക്കുന്ന 14 വയസിന് താഴെയുള്ളവരുടെ ഉത്തരമേഖലാ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കാസര്‍കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റനായി നീലേശ്വരം സ്വദേശിയും രാജാസ് സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ജഗന്നാഥനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് തെരെഞ്ഞെടുത്തു.
അബ്ദുല്‍ ഫര്ഹാന്, തുഷാര്‍ ബി കെ, മുഹമ്മദ് അഷ്കര്‍, വിഘ്നേശ് ഗോപി, പ്രണവ് കെ (വൈസ് ക്യാപ്റ്റന്‍), യശസ് കുമാര്‍, അശ്വിന്റാം, രാഹുല്‍ എം, മുഹമ്മദ് ഫൈസാന്‍, ഷാനിദ് ഹുസൈന്, തിലക് രാജ്, വിഷ്ണു ടി, ഫര്‍ജാന്‍, ഇര്‍ഷാദ് എന്നിവരെ ടീമംഗങ്ങളായും അന്‍സാര്‍ പള്ളത്തിനെ മാനേജരായും രിഫായി ടി.എച്ചിനെ കോച്ചായും തിരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Cricket Tournament, District, Jagannad, Caption, Pernthalmanna, Rajas School, Student, Cricket Association, Elected.