ശരീഅത്ത് തിരുത്താന്‍ അനുവദിക്കില്ല: യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍
Nov 22, 2016, 12:32 IST
ഉപ്പള: (www.kasargodvartha.com 22.11.2016) ഇസ്ലാമിക ശരീഅത്ത് മാറ്റിത്തിരുത്തുവാന്‍ ഒരാളെയും അനുവദിക്കില്ലന്നും പൗരന്മാര്‍ക്ക് രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന പൗരാവകാശ ധ്വംസനം പൊതു സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ പറഞ്ഞു. ഉപ്പളയില്‍ സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം സമസ്ത ശരീഅത്ത് സംരക്ഷണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പള്ളിക്കര സംയുക്ത ഖാസി പി കെ അബദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദ് ജിഫ്രി തങ്ങള്‍, സൈഫുല്ലാഹ് തങ്ങള്‍, അബുല്‍ അക്രം മുഹമ്മദ് ബാഖവി, അബ്ബാസ് ഫൈസി, അബൂബക്കര്‍ സാലുദ് നിസാമി, ഇബ്രാഹിം ബാഖവി, എകെഎം അഷ്‌റഫ്, അര്‍ഷദ് വൊര്‍ക്കാടി, ഇബ്രാഹീം ഫൈസി, മുഹമ്മദ് ഫൈസി, സിദ്ദീഖ് അസ്ഹരി, ഇസ്മാഈല്‍ മുസ്ലിയാര്‍, അഷ്‌റഫ് ഫൈസി, സുബൈര്‍ നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഫാറൂഖ് ബാഖവി, എ കെ അബ്ദുല്ല മൗലവി, മജീദ് ദാരിമി പ്രസംഗിച്ചു.
Keywords: kasaragod, Uppala, Manjeshwaram, SKSSF, Civil code, Protest, inauguration, Meeting, Programme, UM Abdur Rahman Musliyar.