മുസ്ലിം ലീഗ് ഉടമ്പുന്തല 13,14 വാര്‍ഡ് സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി
Nov 3, 2016, 10:39 IST
തൃക്കരിപ്പൂര്‍: (www.kasargodbartha.com 02.11.2016) മുസ്ലിം ലീഗ് ഉടമ്പുന്തല 13,14 വാര്‍ഡ് സംയുക്ത പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ എം ടി പി കരീം ഉദ്ഘാടനം ചെയ്തു.
ആട്ടിടയനില്ലാത്ത ആട്ടിന്‍പറ്റത്തെ പോലെ ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ വ്യാജ ഏറ്റുമുട്ടലിനും സംഘ് പരിവാര്‍ നരനായാട്ടിനും ഇരയാകേണ്ടി വരുമ്പോള്‍ സംഘടിത രാഷ്ട്രീയ മുന്നേറ്റത്തിലൂടെ കേരളീയ മുസ്ലിം സമൂഹം അഭിമാനകരമായ അസ്തിത്വ ബോധം ഉയര്‍ത്തിപ്പിടിക്കുന്നവരായി മാറിയെന്നു എം ടി പി കരീം പറഞ്ഞു.
മസ്‌കറ്റ് കോംപ്ലക്‌സ് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ വാര്‍ഡ് പ്രസിഡന്റ് വി കെ പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി ഹാരിസ് സ്വാഗതം പറഞ്ഞു. പി എം യഅ്ഖൂബ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വി കെ ബാവ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി ടി ശാഹുല്‍ ഹമീദ് ഹാജി, എം അബ്ദുല്ല ഹാജി, റസാഖ് പുനത്തില്‍, എന്‍ ബഷീര്‍, കെ പി അബ്ദുല്‍ സമദ് ഹാജി, സി അബ്ദുല്‍ ഖാദര്‍, എം അബ്ദുല്‍ ശുക്കൂര്‍, റിയാസ് പ്രസംഗിച്ചു.
ഭാരവാഹികള്‍ (ഉടുമ്പുന്തല തെക്കേവളപ്പ് 14ാം വാര്‍ഡ്): കെ പി അബ്ദുല്‍ സമദ് ഹാജി (പ്രസി.), പി ഇസ്മയില്‍ മൗലവി, വി കെ പി അബ്ദുല്‍ സലാം (വൈസ് പ്രസി.), പി എം യഅ്ഖൂബ് (ജനറല്‍ സെക്ര.), പി ജംഷീര്‍ ഹാജി, വി പി പി ജുനൈദ് (സെക്ര.), വി കെ പി മുഹമ്മദ് കുഞ്ഞി (ട്രഷറര്‍).
(ഉടുമ്പുന്തല 13ാം വാര്‍ഡ്): പി എം അബ്ദുല്ല ഹാജി (പ്രസി.), എന്‍ ബഷീര്‍, സി അബ്ദുല്‍ ഖാദര്‍ (വൈസ് പ്രസി.), എം അബ്ദുല്‍ ശുക്കൂര്‍ (ജനറല്‍ സെക്ര.), കെ പി അമീര്‍, യു കെ റഷീദ് (സെക്ര.), കെ പി ഹാരിസ് (ട്രഷറര്‍).
Keywords: Kerala, kasaragod, Trikaripur, Muslim-league, inauguration, Office- Bearers, Udumbunthala.