ഉദുമ ഗവ. കോളജിന് കിഫ്ബിയില്‍ അനുവദിച്ചത് 7.84 കോടി; ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍
Nov 10, 2019, 14:36 IST
കാസര്‍കോട് :(www.kasargodvartha.com 10.11.2019) ഉദുമ ഗവ. കോളജിന് കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചത് 7.84 കോടി രൂപ. നവംബര്‍ അവസാനത്തോടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കുമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു.
5.77 കോടിരൂപ ചെലവില്‍ അക്കാദമിക്ക് ബ്ലോക്കും 2.87 കോടി രൂപ ചെലവില്‍ ലൈബ്രറിയുമാണ് നിര്‍മിക്കുക. 69 ലക്ഷം രൂപ കോളേജിന്റെ മറ്റുപ്രവൃത്തികള്‍ക്കുമായി അനുവദിച്ചു. നേരത്തെ കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടത്തിലാണ് ഉദുമ ഗവ. കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ രണ്ടുമാസമായി പെരിയാട്ടടുക്കം പള്ളാരത്തെ സ്വന്തം കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, news, kasaragod, College, Minister, school,Uduma govt. collage; Kifby Project