ഉദുമ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എസ് ഡി പി ഐ-എസ് പി സ്ഥാനാര്‍ത്ഥി കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
May 3, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2016) ഉദുമ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എസ് ഡി പി ഐ- എസ് പി സ്ഥാനാര്‍ത്ഥി മുഹമ്മദ് പാക്യാര കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്ഥാനാര്‍ത്ഥി എത്തിയത്. സകറിയ ഉളിയത്തടുക്ക, റഹീം ഉദുമ, അഷ്‌റഫ് പാക്യാര, റഫീഖ് താമരക്കുഴി തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു.
അബ്ദുല്‍ മുജീബ് കളനാട്, ന്യൂസ് ഇന്‍ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, റിപ്പോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, സാബിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Election 2016, SDPI, kasaragod, kasargod Vartha, Uduma, Muhammed Pakyara, SDPI-SP Candidate.