ഉദുമ മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷന്‍ - 2030; വികസന ശില്‍പശാല സംഘടിപ്പിച്ചു
Jun 2, 2015, 12:47 IST
പള്ളിക്കര: (www.kasargodvartha.com 02/06/2015) ഉദുമ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട വിഷന്‍ - 2030 വികസന ശില്‍പശാല സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ സമഗ്രവികസനത്തിനുള്ള റിപോര്‍ട്ട് തയ്യാറാക്കുന്നതിനും പുതിയ പ്രാദേശിക വികസന സംസ്‌കാരം രൂപപ്പെടുത്തുന്നതിനുമാണ് കിലയുടെ സഹകരണത്തോടെയാണ് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ശില്‍പശാല സംഘടിപ്പിച്ചത്.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, അധ്യക്ഷനായി. കില ഡയറക്ടര്‍ ഡോ. പി ബാലന്‍ ആമുഖഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി വികസനരേഖ പ്രകാശനം ചെയ്തു. കലക്ടര്‍ പി.എസ് മുഹമ്മദ് സാഗീര്‍ ഏറ്റുവാങ്ങി. ഡോ. പീറ്റര്‍ എം രാജ് വികസനരേഖ അവതരിപ്പിച്ചു.
മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ. കൃഷ്ണന്‍, ബി.എം പ്രദീപ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. കസ്തൂരി, പി ഗോപാലന്‍, സി.കെ അരവിന്ദാക്ഷന്‍, ആഇശ സഹദുള്ള, സി കാര്‍ത്യാനി, വി ഭവാനി, എം ഗീത, ജില്ലാപഞ്ചായത്തംഗങ്ങളായ ഓമന രാമചന്ദ്രന്‍, പാദൂര്‍ കുഞ്ഞാമു, എ ജാസ്മിന്‍, എം തിമ്മയ്യ, കപ്പണ മുഹമ്മദ് കുഞ്ഞി, ടി നാരായണന്‍, കെ.ഇ.എ ബക്കര്‍, ഹക്കീം കുന്നില്‍, ഷാഫി കട്ടക്കാല്‍, ടി കൃഷ്ണന്‍, കെ ശ്രീകാന്ത്, ജോര്‍ജ് പൈനാപ്പള്ളി, എ.വി രാമകൃഷ്ണന്‍, അസീസ് കടപ്പുറം, എം അനന്തന്‍ നമ്പ്യാര്‍, എ കുഞ്ഞിരാമന്‍ നായര്‍, ജോസഫ് വടക്കര, എബ്രഹാം തോന്നക്കര എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കുന്നൂച്ചി കുഞ്ഞിരാമന്‍ സ്വാഗതവും അജയന്‍ പനയാല്‍ നന്ദിയും പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന പരിപാടികളും ഫണ്ടുകളും യാഥാസമയം ലഭ്യമാക്കി മണ്ഡലത്തിന്റെ സമസ്തമേഖലകളിലും സമഗ്രവികസനം ഉറപ്പുവരുത്തുന്ന വിധത്തിലാണ് വിഷന്‍-2030. മണ്ഡലത്തിലൈ മഴുവന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാകും. മണ്ഡലത്തിലൂടെ കടന്നുപോകുന്ന പുഴകളില്‍ തടയണകള്‍ നിര്‍മിക്കും, എല്ലാ ജലശ്രോതസുകളും ശാസ്ത്രീമായ സംരക്ഷിക്കും. വിദ്യാഭ്യാസം- സംസ്‌കാരം- ടൂറിസം സൗഹൃദമണ്ഡലമായി ഉദുമയെ മാറ്റാന്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയും. പഞ്ചായത്ത്- വാര്‍ഡ് തല ജനകീയ സമിതികള്‍ രൂപീകരിച്ച് ഫലപ്രദമായി ഇടപെടുത്തി വിദ്യാഭ്യാഭ്യാസ വികസന സാധ്യമാക്കും. സമ്പൂര്‍ണ ശുചിത്വ- പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങളാക്കി എല്ലാ വിദ്യാലങ്ങളെയും മാറ്റിയെടുക്കം. സമഗ്ര ടൂറിസ വികസനമാണ് നടപ്പിലാക്കുന്നത്. ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് കുട്ക ജില്ല, വയനാട് എന്നീ പ്രദേശങ്ങളെ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് രൂപീകരിച്ച് അന്തര്‍ ദേശീയ തലയ്യില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.
കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ മാതൃക ടൂറിസം ഫ്രണ്ട്‌ലി ബസ്‌സ്റ്റാന്‍ഡ് സ്ഥാപിക്കും. ടൂറിസം മേഖലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ട്രെയിനിങുകള്‍ സംഘടിപ്പിക്കും. ഉദുമ മണ്ഡലത്തെ മാലിന്യ വികുക്തമാക്കാന്‍ വിവിധ കര്‍മ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പശു, ആട്, കോഴി വളര്‍ത്തലുകള്‍ക്ക് സ്വയം പര്യാപത്തത നേടാന്‍ മണ്ഡലത്തില്‍ കഴിയാവന്ന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.
പട്ടികജാതി- പട്ടിക വര്‍ഗ, മത്സ്യതൊഴിലാളികളുടെ ക്ഷേമ മണ്ഡലമായി മറ്റിയടുക്കും. വനിത- ശിശു സൗഹൃദ, വ്യവസായ- യുവജന സംരംഭകത്വം വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സ്റ്റാന്‍ഡിങ് കമ്മറ്റിയംഗങ്ങള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 450 പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Pallikara, Udma, Development project, Inauguration, K.Kunhiraman MLA, Vision 2030.
Advertisement: