city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ ഗവ. കോളജ് പ്രവര്‍ത്തനം തുടങ്ങുന്നു; ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ 20 മുതല്‍

കാസര്‍കോട്:(www.kasargodvartha.com 18.08.2014) കുണിയയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഉദുമ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 20 മുതല്‍ നല്‍കുമെന്ന് കോളജ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബി.കോം വിത്ത് കോ-ഓപ്പറേഷന്‍, ബി.എ ഹിസ്റ്ററി, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളാണ് ഉള്ളത്. സെപ്തംബര്‍ 16ന് ക്ലാസ് ആരംഭിക്കും. 36 സീറ്റുകള്‍ വീതമാണ് ഉള്ളത്.

വാര്‍ത്താസമ്മേളനത്തില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, കെ.ഇ.എം.ബക്കര്‍, കരീം കുണിയ, സ്‌പെഷ്യല്‍ ഓഫീസര്‍ പ്രൊഫ.കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

ഉദുമ ഗവ. കോളജ് പ്രവര്‍ത്തനം തുടങ്ങുന്നു; ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ 20 മുതല്‍

ഉദുമ ഗവ. കോളജ് പ്രവര്‍ത്തനം തുടങ്ങുന്നു; ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ 20 മുതല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Kasaragod, Kuniya, College, Press meet, MLA, Kareem Kuniya, K.Kunhiraman, Padoor Kunhamu Haji, K.E.M.Bakker, K.Vijayan, Udma Govt. College

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia