സി.പി.എം. കേന്ദ്രങ്ങളിലെ കള്ള വോട്ട്: നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ്
Jun 6, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 06.06.2014) കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം. കേന്ദ്രങ്ങളില്‍ നടന്ന കള്ളവോട്ടിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ അഡ്വ. സി.കെ. ശ്രീധരന്‍ സ്വാഗതം പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ തെരഞ്ഞെടുപ്പ് വിലയിരുത്തി സംസാരിച്ചു. സി.ടി. അഹമ്മദലി, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, അഡ്വ. ടി. സിദ്ദീഖ്, എ. അബ്ദുര്‍ റഹ്മാന്‍, അഡ്വ. എം.സി. ജോസ്, ബി. സുകുമാരന്‍, എ. ഹമീദ് ഹാജി, കരിച്ചേരി നാരായണന്‍, എം. കുഞ്ഞിരാമന്‍, പി.സി. രാജേന്ദ്രന്‍, സി.എ. കരീം ചന്തേര, കല്ലട്ര മാഹിന്‍ ഹാജി, എം. അബ്ബാസ്, കെ. മഞ്ജുനാഥ ആള്‍വ, ബഷീര്‍ വെള്ളിക്കോത്ത് ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, UDF, Election-2014, Voe, Fake Vote, T. Sideeque.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067