യു ഡി എഫ് സബ് രജിസ്ട്രാര്‍ ഓഫീസ് ധര്‍ണ: തൃക്കരിപ്പൂരില്‍ 1500 പേര്‍ പങ്കെടുക്കും
Sep 24, 2016, 11:31 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24/09/2014) ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ യു ഡി എഫ് ഒക്ടോബര്‍ ഒന്നിന് നടത്തുന്ന ധര്‍ണക്ക് തൃക്കരിപ്പൂരില്‍ ഒരുക്കം തുടങ്ങി. തൃക്കരിപ്പൂര്‍ സബ്ബ് രജിസ്റ്റാര്‍ ഓഫീസിനു മുമ്പില്‍ നടക്കുന്ന ധര്‍ണയില്‍ 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍
യു ഡി എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നേതൃയോഗം പരിപാടികള്‍ ആവിഷ്‌കരിച്ചു.
പ്രചാരണ ഭാഗമായി യു ഡി എഫ് മണ്ഡലം ഭാരവാഹികള്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ പര്യടനം നടത്തും. യു ഡി എഫ് നേതൃയോഗം കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ ജി സി ബഷീര്‍, ഡി സി സി വൈസ് പ്രസിഡന്റുമാരായ അഡ്വ കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, ജനതാദള്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പി കോരന്‍ മാസ്റ്റര്‍, മാമുനി വിജയന്‍, കെ പി പ്രകാശന്‍, വി കെ പി ഹമീദലി, പി കുഞ്ഞിക്കണ്ണന്‍, അഡ്വ. എം ടി പി കരീം, വി കെ ബാവ, സി എ കരീം ചന്തേര,
ടി വി ഉമേശന്‍, കെ വി.മുകുന്ദന്‍, പി രാമചന്ദ്രന്‍, കെ കുഞ്ഞികൃഷ്ണന്‍, ഒ കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, UDF, LDF, Office, Thrikarippur, Government, Workers, Panchayath, Muncipal, KP Kunjhikkannan, Inaguguration,