യു.ഡി.എഫ്. വടക്കന്‍ മേഖല ജാഥ സമാപന സമ്മേളേനത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കും
May 23, 2015, 16:44 IST
കാസര്‍കോട്: (www.kasargodvartha.com 23/05/2015) ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും ഇടതുമുന്നണിയുടെ കപടരാഷ്ട്രീയം തുറന്നുകാട്ടാനും കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെയും മെയ് 19 ന് കോഴിക്കോട്ടുനിന്നും ആരംഭിച്ച യു.ഡി.എഫ്. വടക്കന്‍ മേഖല ജാഥയുടെ സമാപനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച അഞ്ചു മണിക്ക് ചെര്‍ക്കള ടൗണില്‍ നടക്കുന്ന സമാപന പരിപാടിയില്‍ പതിനായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ മുന്‍സിപ്പല്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന നിയോജക മണ്ഡലം സ്വാഗതസംഘം യോഗം തീരുമാനിച്ചു.
മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ജാഥാ ക്യാപ്റ്റനും ജെ.ഡി.യു. നേതാവ് വി. കുഞ്ഞാലി വൈസ് കാപ്റ്റനുമാണ്. യു.ഡി.എഫ്. സംസ്ഥാന, ജില്ലാ നേതാക്കളും എം.പി, എം.എല്‍.എ.മാര്‍, മന്ത്രിമാര്‍, കെ. സുധാകരന്‍, കെ.എം. ഷാജി എം.എല്‍.എ, സി.പി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ജാഥയെ നിയോജക മണ്ഡലം അതിര്‍ത്തിയായ മൊഗ്രാല്‍പുത്തൂരില്‍ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച് ഇരചക്ര വാഹനങ്ങളൊഴികെയുള്ള വാഹനങ്ങളില്‍ ചെര്‍ക്കളയിലേക്ക് ആനയിക്കും.
യോഗത്തില്‍ പി.എ. അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ബാലകൃഷ്ണ വൊര്‍കുഡ്‌ലു, ഇ. അബൂബക്കര്‍ ഹാജി, ഹാഷിം കടവത്ത്, ബി.എച്ച്. അബ്ദുല്ലക്കുഞ്ഞി, പി. അബ്ദുര്‍ റഹ്മാന്‍ ഹാജി പട് ള, എം. രാജീവന്‍ നമ്പ്യാര്‍, സി.വി. ജെയിംസ്, എം. പുരുഷോത്തമന്‍ നായര്‍, സി.എച്ച്. വിജയന്‍, ജി. നാരായണന്‍, സി.ബി. അബ്ദുല്ല ഹാജി, ബി.കെ. അബ്ദുസമദ്, എ.എം. കടവത്ത്, സി.എച്ച്. വിജയന്‍, കെ. വാരിജാക്ഷന്‍, കരുണ്‍ താപ്പ, നാരായണകെദിലായ, മുത്തലിബ് പാറക്കട്ട എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

![]() |
File Photo |
Keywords: UDF North region Jadha, Kasaragod, Kerala, Meeting, Conference.
Advertisement: