കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച്; യുഡിഎഫ് ജില്ലാ നേതൃസംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു
Jun 19, 2017, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2017) മദ്യനയം ഉള്‍പ്പെടെ കേന്ദ്ര - കേരള സര്‍ക്കാരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് ജൂലൈ ഒന്നിന് നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ജില്ല യുഡിഎഫ് നേതൃസംഗമം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ല ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുന്‍ മന്ത്രി സി ടി അഹമ്മദലി, എ വി രാമകൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, വി കമ്മാരന്‍, ഹക്കീം കുന്നില്‍, എം സി ജോസ്, പി കെ ഫൈസല്‍, കെ എം ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം ഗോവിന്ദന്‍ നായര്‍ സ്വാഗതവും, സി മുഹമ്മദ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, UDF, Inauguration, Oommen Chandy, March, Cherkkalam Abdulla, UDF District leaders meet inaugurated by Oommen Chandy.