ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കുക, കെ ടി ജലീല്‍ രാജിവെക്കുക തുടങ്ങി ആവശ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കാസര്‍കോട്ട് യു ഡി എഫ് പ്രതിഷേധ ധര്‍ണ
Dec 5, 2018, 22:07 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2018) ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കുക, ബന്ധുനിയമനത്തില്‍ കെ.ടി ജലീല്‍ രാജിവെക്കുക, കേരളത്തിലെ പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണത്തിലുള്ള സര്‍ക്കാറിന്റെ പൂര്‍ണ പരാജയം എന്നി ചൂണ്ടികാണിച്ച് യു.ഡി.എഫ് കേരളത്തിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കാസര്‍കോട് സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.
എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, എ. അബ്ദുര്‍ റഹ് മാന്‍, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, അബ്ബാസ് ബീഗം, സി.ബി. അബ്ദുല്ല ഹാജി, ബിഫാത്വിമ ഇബ്രാഹിം, എല്‍.എ മഹമൂദ് ഹാജി, ജനാര്‍ദനന്‍, ഉബൈദുല്ല കടവത്ത്, എ.എ. അബ്ദുര്‍ റഹ് മാന്‍, അഡ്വ. യു.എസ് ബാലന്‍, ആര്‍ ഗംഗാധരന്‍, കുഞ്ഞമ്പു നമ്പ്യാര്‍, കെ. ഖാലിദ്, അഡ്വ. വി.എം മുനീര്‍, ജി. നാരായണന്‍, ഹമീദ് ബെദിര, സുഭാഷ് നാരായണന്‍, ബി.കെ. അബ്ദുസമദ്, പുരുഷോതമന്‍ നായര്‍, പി.ഡി.എ റഹ് മാന്‍, രാജീവ് നമ്പ്യാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള, സിദ്ദീഖ് സന്തോഷ് നഗര്‍, നവാസ് കുഞ്ചാര്‍, ഇ.ആര്‍. ഹമീദ്, യു. സഅദ് ഹാജി, സി.എ അബ്ദുല്ല കുഞ്ഞി, മുത്തലിബ് പാറക്കെട്ട്, ഷക്കീല മജീദ്, സംഷുദ്ദീന്‍ കിന്നിംഗാര്‍, ഷരീഫ് മുള്ളേരിയ, എസ് മുഹമ്മദ്, ബി ടി അബ്ദുല്ല കുഞ്ഞി, സിറാജ് മൂപ്പ, ഹനീഫ് ചേരങ്കൈ, ദാമോദരന്‍, മഹ് മൂദ് വട്ടക്കാട്, മുനീര്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, ഖാദര്‍ മാന്യ, ശ്യാം മാന്യ, ബി.എ. ഇസ്മാഈല്‍, ആര്‍.പി. രമേഷ് ബാബു, സിലോണ്‍ അഷ്‌റഫ്, വിജയന്‍ കണ്ണീരം, റഹ് ന കടപ്പുറം, ഇബ്രാഹിം കേളാടി, ഹസൈനാര്‍ യു.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UDF Dharna, Kasaragod, News, Dharna, UDF, Sabarimnala Issue, C.T. Ahmed Ali.