യു എ ഇ ചൗക്കി നൂറുല്‍ഹുദാ ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍
Sep 21, 2016, 10:00 IST
ചൗക്കി: (www.kasargodvartha.com 21/09/2016) യു എ ഇ ചൗക്കി നൂറുല്‍ഹുദാ ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഗഫൂര്‍ മൂന്ന്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് മഹമൂദ് കുളങ്കര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍ സ്വാഗതം പറഞ്ഞു.
ശരീഫ് അബ്ദുല്ല, സഹീര്‍ അര്‍ജാല്‍, മുഹമ്മദ് കുഞ്ഞി കീഴൂര്‍ ആശംസകള്‍ നേര്‍ന്നു. പുതിയ കമ്മിറ്റി റിട്ടേണിംഗ് ഓഫീസര്‍ മഹമൂദ് കുളങ്കര യോഗം നിയന്ത്രിച്ചു.
ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി മദ്രസവളപ്പില്‍ (പ്രസിഡണ്ട്), ശരീഫ് അബ്ദുല്ല (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് ചൗക്കി (ട്രഷറര്‍), അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, ബഷീര്‍ പളളത്തില്‍, ഷുക്കൂര്‍ മുക്രി, ഹമീദ് റാസല്‍ഖൈമ, ജാസിര്‍ കാവുഗോളി (വൈസ് പ്രസിഡണ്ടുമാര്‍), സലീം കടപ്പുറം, സിറാജ് കല്ലങ്കൈ, ജംഷി മൂപ്പ, സാബിത്ത് ചൗക്കി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്ററായി ഗഫൂര്‍ മൂന്നുകണ്ടത്തിനെ നിയമിച്ചു.
Keywords: Chowki, Kasaragod, Inauguration, Secretary, Welfare Committee, UAE, President, Treasurer, Auditor, UAE Chowki Noorul Huda Jamaath welfare committee office bearers.