ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ നിന്നും 6 ടയറുകള്‍ മോഷ്ടിച്ചുകടത്തി
Jan 14, 2020, 11:30 IST
നീലേശ്വരം: (www.kasargodvartha.com 14.01.2020) ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ നിന്നും ആറ് ടയറുകള്‍ മോഷ്ടിച്ചുകടത്തി. നീലേശ്വരം കരുവാച്ചേരിയില്‍ പഴയ ബീവറേജ് ഔട്ട്‌ലെറ്റിന് സമീപം നിര്‍ത്തിയിട്ട ചരക്കു ലോറിയില്‍ നിന്നാണ് ആറു ടയറുകള്‍ മോഷ്ടിച്ചത്. ചെത്തുകല്ല് അട്ടിവച്ച് ഉയര്‍ത്തി നിര്‍ത്തി ടയര്‍ ഊരിക്കൊണ്ടു പോവുകയായിരുന്നു. ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.
സംഭവത്തില്‍ ആരും പരാതിയുമായി എത്താത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Neeleswaram, Lorry, Robbery, Tyres robbed from Parked lorry
< !- START disable copy paste -->