വീട്ടമ്മയെ മര്‍ദിച്ച സംഭവം; പ്രതിക്ക് 2 വര്‍ഷം തടവ്, 10,000 രൂപ പിഴ
Jun 5, 2015, 12:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/06/2015) അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയായയാളെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കാനും 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. പുല്ലൂര്‍ പൊള്ളക്കടയിലെ രവീന്ദ്രനെ(52) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
പൊള്ളക്കടയിലെ നാരായണന്റെ ഭാര്യ കാര്‍ത്ത്യായനി (52) അമ്പലത്തറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെതിരെ കേസെടുത്തത്. അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. 2011 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, House-wife, Assault, court, Complaint, Case, Police, Two year imprisonment and RS. 10,000 for assaulting house wife.
Advertisement: