city-gold-ad-for-blogger

ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി

കാസര്‍കോട്: (www.kasargodvartha.com 01.05.2014) കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ ചൗക്കിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിമുട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അപകടമുണ്ടായത്. പച്ചക്കറിയും മീനും കയറ്റിപ്പോവുകയായിരുന്ന ലോറികളാണ് നേര്‍ക്കു നേര്‍ ഇടിച്ചത്.

കെ. എല്‍. 13 എ.ബി.7909, കെ.എല്‍.20 ഡി. 0979 നമ്പറുകളിലുള്ള ലോറികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍മാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിരുന്നു. ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.
ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി

ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി

ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം; സ്ത്രീ മരിച്ചു

Keywords:  kasaragod, Chawki, Vegetable, Fish Lorry, Accident, Mangalore, Lorry, Number, Injured, National Highway,



Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Beta
Web Desk Beta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia