അപകടത്തില്‍ മരിച്ച സുന്ദരന്റെ കുടുംബത്തിന് 2 ലക്ഷം രൂപ അനുവദിച്ചു
Sep 16, 2012, 21:22 IST
കാസര്‍കോട്: ഉത്സവം കണ്ടു മടങ്ങവെ എരിയാലില്‍ വാന്‍ അപകടത്തില്‍ രണ്ടുമക്കള്‍ മരണപ്പെട്ട നെല്ലിക്കുന്ന് ജംഗ്ഷനിലെ കെ. സുന്ദരന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ അനുവദിച്ചു.
സുനില്‍, രാജേഷ് എന്നീ രണ്ട് യുവാക്കളാണ് മരണപ്പെട്ടത്.
Keywords: Accident, Death, MLA, N.A.Nellikunnu, Nellikunnu, Kasaragod, Sunil, Rajesh, Fund






