city-gold-ad-for-blogger

ടൂറിസ്റ്റ് കാറില്‍ കറങ്ങിയ കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ പിടിയില്‍

ടൂറിസ്റ്റ് കാറില്‍ കറങ്ങിയ കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ പിടിയില്‍
കാസര്‍കോട്: ടൂറിസ്റ്റ് കാറില്‍ കറങ്ങിയ കോഴിക്കോട്ടെ രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ശനിയാഴ്ച രാത്രി അസമയത്ത് കാസര്‍കോട് ടൗണില്‍ കറങ്ങുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടിയല്ല ഇവരില്‍ നിന്ന് ലഭിച്ചത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Keywords:  Two Kozhikode, Natives, Police custody, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia