കാറുകള്‍ കൂട്ടിമുട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു
Jun 2, 2013, 16:14 IST
കാസര്‍കോട്: എരിയാല്‍ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിമുട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 10.30 മണിയോടെ മൊഗ്രാലിലെ അഷ്‌റഫിന്റെ മകന്‍ സവാദിനാണ്(28) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്തിരുന്ന സഹോദരി ശംസീലക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാരുതി 800 കാറില്‍ കാസര്‍കോട്ടു നിന്ന് മൊഗ്രാലിലേക്ക് പോകുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നു വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള സ്വിഫ്റ്റ് കാര്‍
കൂട്ടിയിടിക്കുകയായിരുന്നു.

![]() |
File photo |
Keywords: Car, Accident, Injured, Eriyal, Kasargod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.