കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Jun 26, 2017, 18:00 IST
ബദിയഡുക്ക: (www.kasargodvartha.com 26/06/2017) കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബദിയഡുക്ക ബാറഡുക്കയിലെ സിദ്ദീഖ് (24)നും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെ ബദിയഡുക്ക - മുള്ളേരിയ റോഡില്‍ ബാറഡുക്കയിലായിരുന്നു അപകടം.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Accident, Car, Injured, Hospital, Kasaragod, Baradukka, Sideeq, Mulleria.