city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കില്‍ ആ­രോ­ഗ്യ വ­കു­പ്പി­ന്റെ കാ­റി­ടി­ച്ച് 2 പേര്‍­ക്ക് പ­രിക്ക്

ബൈക്കില്‍ ആ­രോ­ഗ്യ വ­കു­പ്പി­ന്റെ കാ­റി­ടി­ച്ച് 2 പേര്‍­ക്ക് പ­രിക്ക്
File Photo
കാസര്‍­കോട്: ആ­രോ­ഗ്യ വ­കു­പ്പി­ന്റെ കാ­റി­ടി­ച്ച് ബൈ­ക്ക് യാ­ത്ര­ക്കാരാ­യ ര­ണ്ടു യു­വാ­ക്കള്‍­ക്ക് പ­രി­ക്കേ­റ്റു. ചൊ­വ്വാഴ്­ച ഉ­ച്ച­യ്­ക്ക് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­ക്കു മു­ന്നി­ലാ­ണ് അ­പ­കടം. മീപ്പു­ഗു­രി­യി­ലെ കു­ഞ്ഞാ­ലി­യു­ടെ മ­കന്‍ കെ.എം. മ­ജീ­ദ് (19), ഉ­ളി­യ­ത്ത­ടു­ക്ക­യി­ലെ ഫ­ക്രു­ദ്ദീന്റെ മ­കന്‍ മൊ­യ്­തീന്‍ ഫ­ക്രു­ദ്ദീന്‍ (22) എ­ന്നി­വര്‍­ക്കാ­ണ് പ­രിക്ക്. ഇവ­രെ ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

കെ.എല്‍ 14 കെ 5036 ന­മ്പര്‍ ബൈ­ക്കില്‍ ആ­ശു­പ­ത്രി­യില്‍ നി­ന്നു­വ­ന്ന ആ­രോ­ഗ്യ വ­കു­പ്പി­ന്റെ ഇന്‍­ഡി­ക്ക കാര്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു. ന­ഗ­ര­ത്തി­ലെ ക­ട­ക­ളി­ലെ ജീ­വ­ന­ക്കാ­രാ­­ണ് പ­രി­ക്കേ­റ്റ യു­വാക്കള്‍.

Keywords:  Bike, Accident, Youth, Injured, General-Hospital, Car, Shop, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia