ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് 2 സ്ത്രീകള്‍ക്ക് പരിക്ക്
Oct 25, 2014, 17:30 IST
ചൗക്കി: (www.kasargodvartha.com 25.10.2014) ഓട്ടോറിക്ഷയും ഓള്‍ട്ടോ കാറും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കാസര്‍കോട് - മംഗലാപുരം ദേശീയപാതയില്‍ ചൗക്കി കല്ലങ്കൈയില്‍ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം.
മൊഗ്രാല്‍പുത്തൂര്‍ കോട്ടപ്പുറം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായ പരിക്കേറ്റ ഒരു സ്ത്രീയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റിക്ഷയുടെ മുന്‍വശം പാടേ തകര്‍ന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Chawki, Accident, Injured, Hospital, Kerala, Auto-rickshaw, Car.
Advertisement: