പെര്‍ള ഉക്കിനടുക്കയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്കു മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതരം
Aug 18, 2014, 15:51 IST
ബദിയടുക്ക: (www.kasargodvartha.com 18.08.2014) പെര്‍ള ഉക്കിനടുക്കയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്കു മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
വാണിനഗര്‍ സ്വദേശികളായ ദാമു (25), ആനന്ദ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

Keywords : Badiyadukka, Accident, Injured, Hospital, Kasaragod, Dhamu, Aananda, Ukkinadukka, Perla.