കള്ള ടാക്‌സി: 2 വാഹനങ്ങള്‍ പിടികൂടി
Apr 8, 2013, 20:18 IST
ഉപ്പള: സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ച രണ്ടു വാഹനങ്ങള്‍ പിടികൂടി. ടാറ്റാ സുമോ, ക്വാളിസ് വാഹനങ്ങളാണ് ഞായറാഴ്ച ഉപ്പളയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പിടികൂടിയത്.