മണലുമായി 2 തോണികള്‍ പിടിയില്‍
Dec 11, 2012, 12:30 IST
കാസര്‍കോട്: അനധികൃതമായി മണല്‍ വാരിക്കടത്തുകയായിരുന്ന രണ്ടു തോണികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ചെ ചന്ദ്രഗിരി പുഴയില്‍ തളങ്കര ഭാഗത്ത് നിന്നാണ് തോണികള്‍ പിടിച്ചെടുത്തത്. തോണികളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ചെ തുരുത്തിയില്‍ വെച്ച് ആറ് തോണികളില്‍ കടത്തിയ മണല്‍ സി.ഐ. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയിരുന്നു.
തിങ്കളാഴ്ച പുലര്‍ചെ തുരുത്തിയില്‍ വെച്ച് ആറ് തോണികളില്‍ കടത്തിയ മണല്‍ സി.ഐ. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയിരുന്നു.
Keywords: Boat, Arrest, Sand-Export, Chandragiri-river, Thalangara, Kasaragod, Kerala, Police.