പാന്‍മസാലയുമായി രണ്ട് പേര്‍ അറസ്റ്റില്‍
May 30, 2015, 10:15 IST
ചെര്‍ക്കള/ബദിയഡുക്ക: (www.kasargodvartha.com 30/05/2015) നിരോധിച്ച പാന്‍ മസാലയുമായി രണ്ടിടങ്ങളില്‍ നിന്നായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടാറിലെ അബ്ദുര്‍ റഹ്മാന്‍ (63), എടനീരിലെ സി.എച്ച് അബ്ദുല്‍ ഹക്കീം (20) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തട്ടുകട വ്യാപാരിയായ അബ്ദുര്‍ റഹ് മാനില്‍ നിന്നും 70 പാക്കറ്റ് പാന്‍മസാലയാണ് ബദിയഡുക്ക പോലീസ് പിടികൂടിയത്. ചെര്‍ക്കള ടൗണില്‍ വില്‍പന നടത്തവെയാണ് ഹക്കീമിനെ പാന്‍ മസാലയുമായി വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.

Keywords : Kasaragod, Police, Arrest, Cherkala, Badiyadukka, Merchant, Abdul Rahman, CH Abdul Hakeem.