കണ്ടക്ടറെ ആക്രമിച്ച കേസ്: സഹോദരങ്ങള്‍ അറസ്റ്റില്‍
Jul 30, 2012, 15:47 IST
കാസര്‍കോട്: സ്വകാര്യ ബസ് കണ്ടക്ടറെ ആക്രമിച്ച സഹോദരങ്ങളെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ബാറഡുക്ക അംബ്ദേകര്‍ കോളനിയിലെ സന്തോഷ്(25), ശിവാനന്ദ(24) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന് ബസിലെ കണ്ടക്ടര്‍ ഹരീഷിനെ ബദിയഡുക്കയില്‍ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ശനിയാഴ്ച വൈകിട്ട് കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന ഗുരുവായൂരപ്പന് ബസിലെ കണ്ടക്ടര്‍ ഹരീഷിനെ ബദിയഡുക്കയില്‍ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
Keywords: Arrest, Kasaragod, Police case, Attack, Brothers