പുഴയില്‍ മാലിന്യം തള്ളാനെത്തിയ രണ്ട് പേര്‍ ടെമ്പോ വാന്‍ സഹിതം അറസ്റ്റില്‍
Sep 22, 2014, 13:01 IST
കുമ്പള: (www.kasargodvartha.com 22.09.2014) പുഴയില്‍ മാലിന്യം തള്ളാനെത്തിയ രണ്ട് പേരെ കുമ്പള പോലീസ് ടെമ്പോ വാന്‍ സഹിതം അറസ്റ്റ് ചെയ്തു. കയ്യാറിലെ അബൂബക്കര്‍, ഉപ്പളയിലെ ഇസ്മായില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം തള്ളാന്‍ കൊണ്ടുവന്ന കെ.എല്‍ 14 എന്‍ 1003 നമ്പര്‍ ടെമ്പോ വാനും പോലീസ് കസ്റ്റഡിയിലെടുത്തു.
കുക്കാര്‍ പുഴയിലാണ് ഒരു ലോഡു മാലിന്യവുമായി ഇവര്‍ എത്തിയത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.
Also read:
ആ ഉമ്മയെ മക്കളുടെ അടുത്തെത്തിക്കാന്‍ നിങ്ങളും പ്രാര്‍ത്ഥിക്കണം
Keywords : River, Arrest, Waste dump, Kumbala, Kerala, Kasaragod, Two arrested for waste dumping.
Advertisement: