വ്യാജപാസ് ഉപയോഗിച്ച് മണല്‍ കടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍
Oct 20, 2013, 12:28 IST
കാസര്‍കോട്: അനധികൃത പാസ് ഉപയോഗിച്ച് ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണലുമായി രണ്ടുപേരെ ടൗണ്‍ എസ്.ഐ ടി. ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ദേളി തായത്തൊട്ടിയില്‍ വച്ചാണ് മണല്‍ പിടികൂടിയത്.
ഡ്രൈവര്‍ കുമ്പള കിദൂറിലെ മുഹമ്മദ് ഹനീഫ് (35), ഷിറിയ ഒളയത്തെ അബ്ദുല്‍ സലീം (30) എന്നിവരാണ് അറസ്റ്റിലായത്. നൗഷാദ് എന്നയാളാണ് ഓടിരക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കെ.എല്‍ 14 ജെ 8678 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മണല്‍ കടത്തിനുപയോഗിച്ചത്.
മംഗല്‍പാടി കടവില്‍ നിന്നാണ് വ്യാജപാസ് ഉപയോഗിച്ച് മണല്‍ കടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. വ്യാജപാസിനായി 3,000 രൂപ നൗഷാദിന് നല്‍കിയതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. ഓടിപ്പോയ നൗഷാദിനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായും വ്യാജപാസ് ഉപയോഗിച്ചും മണല്‍ കടത്ത് വര്‍ധിച്ചിരിക്കുകയാണ്.
Also Read:
Keywords : Kasaragod, Sand, Tipper Lorry, Police, Seized, Kerala, Driver, Haneef, Abdul Saleem, Naushad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഡ്രൈവര്‍ കുമ്പള കിദൂറിലെ മുഹമ്മദ് ഹനീഫ് (35), ഷിറിയ ഒളയത്തെ അബ്ദുല്‍ സലീം (30) എന്നിവരാണ് അറസ്റ്റിലായത്. നൗഷാദ് എന്നയാളാണ് ഓടിരക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കെ.എല്‍ 14 ജെ 8678 നമ്പര്‍ ടിപ്പര്‍ ലോറിയാണ് മണല്‍ കടത്തിനുപയോഗിച്ചത്.
![]() |
Muhammed Haneef |
![]() |
Abdul Saleem |
Also Read:
യുഎന്‍ അംഗത്വം: സൗദി പുനരാലോചന നടത്തണമെന്ന് അറബ് രാജ്യങ്ങള്‍

Advertisement: