city-gold-ad-for-blogger

മദ്യപിച്ച് ഡ്രൈവിംഗ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 29.06.2014) മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേരെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കെ.എല്‍ 14 സി 517 നമ്പര്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ മുളിയാര്‍ മുല്ലിച്ചേരിയിലെ പ്രമോദ് (29), കെ.എല്‍. 14 എഫ് 9701 നമ്പര്‍ ബൈക്ക് യാത്രക്കാരന്‍ ബേള ത്വാഹ നഗറിലെ മുഹമ്മദ് എന്ന എമ്മു എന്നിവരാണ് അറസ്റ്റിലായത്.

പ്രമോദിനെ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വെച്ചും മുഹമ്മദിനെ ആര്‍.ഡി നഗറില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്.

മദ്യപിച്ച് ഡ്രൈവിംഗ്; 2 പേര്‍ അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: Kasaragod, Arrest, Driver, Liquor-drinking, Police, Auto Driver, Autorikshaw, Bike, Railway station, Road,

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia