വീട്ടില്‍ കയറി അക്രമം; രണ്ട് പേര് അറസ്റ്റില്‍
May 6, 2012, 13:53 IST
കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോളിയടുക്കം മണക്കാലിലെ ഹക്കീം മുഹമ്മദ്(30), കോളിയടുക്കത്തെ അബ്ദുല്‍ സലാം(30), എന്നിവരെയാണ് കോളിയടുക്കത്ത് വെച്ച് അറസ്റ്റ് ചെയ്തത്. 2004 ല്‍ കോളിയടുക്കം പൊന്നക്കായലിലെ അജാസിനെ വീട്ടില്‍ കയറ്റി അക്രമിച്ച സംഭവിത്തിലാണ് അറസ്റ്റ്.

Keywords: House attack, Arrest, Kasaragod