ട്യൂട്ടര്‍ ഒഴിവ്
Jul 16, 2012, 12:31 IST
കാസര്‍കോട്: ഗവ.സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമിലെ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ടി.ടി.സി, ബി എഡ് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമിലെ സ്‌പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ ബന്ധപ്പെടണം. ഫോണ്‍: 04994-238490.
Keywords: Tutor Vacancy, Childrens home, Kasaragod