വയറ്റില്‍ മുഴ ബാധിച്ച് അലഞ്ഞുതിരിയുന്ന പശു നാട്ടുകാരുടെ മനസില്‍ വിങ്ങലാകുന്നു
Jan 15, 2015, 19:30 IST
ബദിയടുക്ക: (www.kasargodvartha.com 15/01/2015) വഴറ്റില്‍ മുഴ ബാധിച്ച് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശു നാട്ടുകാരുടേയും ജന്തു സ്‌നേഹികളുടെ മനസ്സില്‍ വിങ്ങലായി മാറുന്നു. ബദിയടുക്ക ബീജിയന്തടുക്കയിലാണ് വയറ്റില്‍ മുഴ ബാധിച്ച് നിലത്തേക്ക് തൂങ്ങി നടക്കുന്ന പശുവുള്ളത്. മാസങ്ങളായി പശു ഈ ഭാഗത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ പശു ആരുടേതാണെന്ന കാര്യം അറിയില്ല.
Keywords: Tumor in cow's stomach, Tumor, Stomach, Cow, Badiyadukka, Kasaragod, Kerala.
Advertisement:
വയറ്റില്‍ മുഴ ബാധിച്ച് വേദനയോടെ കഴിയുന്ന പശുവിന് ആവശ്യമായ ചികിത്സ നടത്തിയാല്‍ അതിന്റെ ജീവന്‍ കൂടുതല്‍ കാലം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്‍കൈയ്യെടുത്ത് പശുവിന്റെ ജീവന്‍ രക്ഷിണക്കണമെന്നതാണ് ആവശ്യം.
Advertisement: