city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിക്കറ്റ് ഇല്ലാതെ യാത്ര: ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

കാസര്‍കോട്: (www.kasargodvartha.com 20.05.2014) ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് പിടികൂടിയ ടി.ടി.ഇയെ യുവാവ് മര്‍ദ്ദിച്ചു. സംഭവത്തില്‍ പയ്യന്നൂര്‍ കോറോത്തെ മുടത്തറ വീട്ടില്‍ എം.രാജ്കുമാറി(38)നെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്സിലാണ് സംഭവം. ടി.ടി.ഇ. ഒറ്റപ്പാലം സ്വദേശി വി.പി മധുവിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. ട്രയിന്‍ കണ്ണുരില്‍ എത്തിയപ്പോള്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ കൈയ്യേറ്റം ചെയ്യുകയും ചാര്‍ജ് ഷീറ്റ് വലിച്ചെറിയുകയുമായിരുന്നു.
ടിക്കറ്റ് ഇല്ലാതെ യാത്ര: ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം
File photo

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Payyanur, Railway-season-ticket, Railway station, Railway, Train, arrest, Police, Attack, TTE attacked by passenger.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia