ടി ടി സി വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Feb 7, 2017, 11:37 IST
ബദിയടുക്ക: (www.kasargodvartha.com 07.02.2017) ടി ടി സി വിദ്യാര്‍ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മായിപ്പാടി ഡയറ്റിലെ ടി ടി സി വിദ്യാര്‍ഥിനിയും മൗവ്വാര്‍ പനിയയിലെ ഗോപാല മണിയാണിയുടെ മകളുമായ ശ്രീജ(18)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ശ്രീജയുടെ മാതാവ് പുഷ്പയും സഹോദരി വിദ്യയും കാസര്‍കോട്ടെ ആശുപത്രിയില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ശ്രീജയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് കയര്‍ മുറിച്ചുമാറ്റി ശ്രീജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്രീജിത്ത് സഹോദരനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ എചെയ്യാനുംളുപ്പം 😊)
Keywords: Kasaragod, Kerala, Badiyadukka, TTC Student, suicide, Mayipady, Girl, Student, Police, Investigation, Sreeja, TTC Student Suicides in home