ടി ടി സി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
May 5, 2020, 20:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.05.2020) ടി ടി സി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പാറ പെരൂര്‍ കാലിച്ചാമരത്തെ താഴത്തു വീട്ടില്‍ രാഘവന്റെ മകള്‍ രസ്ന (19)യെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
അയല്‍വാസികള്‍ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക സഹോദരന്‍ സൗരവ്.
Keywords: Kasaragod, Kerala, Kanhangad, News, Student, Death, TTC Student found dead hanged